Latest News
Loading...

കുരിശിന്റെ വഴി നടത്തി.




 കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയുടെ നേതൃത്വത്തിൽ അരുവിത്തുറ സെൻ്റ് മേരീസ് ,സെന്റ് ജോർജ് എൽ. പി .സ്കൂൾ എന്നിവരുടെ സഹകരണത്തോടെ അരുവിത്തുറ വല്യച്ഛൻ മലയിലേക്ക് ആഘോഷമായ കുരിശിന്റെ വഴി നടത്തപ്പെട്ടു . കാവും കണ്ടം പള്ളിവികാരി ഫാ. സ്കറിയ വേകത്താനം വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. 


നോമ്പുകാലത്തോടനുബന്ധിച്ച് നടന്ന കുരിശിന്റെ വഴിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു . ഫാ. അബ്രാഹം കുഴി മുള്ളിൽ, ഫാ. ജോയൽ കദളിയിൽ, ജസ്റ്റിൻ മനപ്പുറത്ത്, ബിജു കോഴിക്കോട്ട്, സിജു കോഴിക്കോട്ട്, സിസ്റ്റർ ക്രിസ്റ്റീൻ പാറേമാക്കൽ, ബിൻസി ഞള്ളായിൽ, കൊച്ചുറാണി ഈരുരിക്കൽ, ഡേവീസ് കല്ലറക്കൽ രാജു അറക്കകണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments