Latest News
Loading...

'ഗ്രീൻ സോൺ' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.




കേരള സംസ്ഥാന യുവജന കമ്മീഷൻ യുവാക്കളിൽ കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുവാനായി നടത്തിവരുന്ന ഗ്രീൻസോൺ പദ്ധതി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.സംസ്ഥാന യുവജന കമ്മീഷൻ അംഗം അഡ്വ. അബേഷ് അലോഷ്യസ് അധ്യക്ഷത വഹിച്ചു.




വാരിയാനിക്കാട് തനിമ പുരുഷ സ്വയം സഹായ സംഘവുമായി സഹകരിച്ച് മത്സ്യകൃഷിയാണ് യുവാക്കളുടെ കൂട്ടായ്മ നടത്തുന്നത്. പഞ്ചായത്ത് മെമ്പർ ഷെറിൻ പെരുമാംകുന്നേൽ, ഫാദർ മാത്യു പന്തിരുവേലിൽ, സംഘം കൺവീനർ ഡാനി പാറയിൽ, സെക്രട്ടറി മാനുവൽ കണ്ണിപറമ്പിൽ, ദേവസിയാച്ചൻ വിളയാനി, സച്ചിൻ സനൽ,സിറിൽ പെരുമാകുന്നേൽ,



റോണി കേളച്ചാപറമ്പിൽ, ധനിൽ തേക്കില കാട്ടിൽ, ബിനോയി ഉർപ്പനോലിൽ, സന്തോഷ്‌ ഒലിക്കൽ, സെബാസ്റ്റ്യൻ പുളിയൻമാവിൽ, എബി തടിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments