കേരളാ പ്രദേശ് ഗാന്ധി ദർശൻവേദി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ കുരിശു പള്ളിക്കവലയിൽ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. Ak ചന്ദ്രമോഹൻ അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ്കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറി . നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.സോമശേഖരൻനായർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് പ്രസാദ് കൊണ്ടുപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു . അഡ്വ: ചാക്കോ തോമസ് ,അഡ്വ :എ.എസ്.തോമസ്, കെ.ഒ വിജയകുമാർ,അഡ്വ:കെ.സി. ജോസഫ്. സോണി ഓടച്ചുവട്ടിൽ,ഷോജീ ഗോപി,വി.സി.പ്രിൻസ് ,ആൽബിൻ അഗസ്റ്റിൻ , ഗോപകുമാർ ഇടനാട്,ജയിംസ് ചാക്കോ ജീരകത്ത്, ജോയി മേനാച്ചേരി,ആൻ്റോച്ചൻ ജയിംസ് എന്നിവർ സംസാരിച്ചു.. തുടർന്ന് പുഷ്പ്പാർച്ച നടന്നു.
സമ്മേളനത്തിന് തോമസ് താളനാനി, മാത്തുക്കുട്ടി കണ്ടത്തിൽപറമ്പിൽ , അഡ്വ. ജയദീപ് പാറക്കൻ,ടോണി തൈ പ്പറമ്പിൽ, ബാബു മുളമൂട്ടിൽ,അഡ്വ. ജോൺ.സി.നോബിൾ. ലീലാമ്മ ജോൺ. ആനി ബീജോയി,ലോമോൻ തോമസ് പാമ്പ്ളാനി .ജോസ് ജോസഫ് മാടപ്പാട്ട്, എന്നിവർ യോഗത്തിന് നേത്യത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments