വൺ തൗസൻറ്റ് ട്രിങ്ക് റ്റ്സ് എക്സിബിഷൻ ശനിയാഴ്ച പാലായിൽ നടക്കും പാലാ നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന എക്സിബിഷൻ്റെ ഉത്ഘാടനം സിനിമ സംവിധായകൻ ഭദ്രൻമാട്ടേൽ നിർവഹിയ്ക്കും ശനിയാ ചരാവിലെ 10 മണി മുതൽ വൈകിട്ട് 9 മണി വരെയാണ് എക്സിബിഷൻ സമയം .
വൺ തൗസൻറ്റ് ട്രിങ്ക്റ്റ്സ് എക്സിബിഷൻ കഴിഞ 8 വർഷമായി ചെന്നൈയിലും കേരളത്തിലും ഇന്ത്യയുടെ നാനാ വിഭാഗങ്ങളിൽ നടന്ന് വരുന്നതായും ചെന്നൈ ബാംഗ്ലൂർ നിന്നുമുള്ള പ്രമുഖ ഡിസൈനേഴ്സിൻ്റെ ഹോം മെയ്ഡ് സാരീസ് 'കുർത്തി സാരീസ്' കിഡ്സ് വെയർ ' സെൽവാർ മെറ്റേരിയൽസ് പുതുമയാർന്ന ഡിസൈനുകളിൽ എക്സിബിഷനിൽ ഉണ്ട് 850 രൂപ മുതൽ 6500 രൂപ വരെയുള്ള തുണിത്തരങ്ങൾ ആണ് ഒരുക്കിയിരിയ്ക്കുന്നത് ന്ന് സംഘാടകയായ ധന്യ സുജിത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു എക്സിബിഷനിൽ നിന്നു കിട്ടുന്ന ലാഭം തൊടുപുഴയിൽ ഉള്ള നാല് ധർമ്മസ്ഥാപനങ്ങളിലെ അഗതികളുടെ ക്ഷേമത്തിനു വേണ്ടി വിനിയോഗിയ്ക്കുമെന്നും ധന്യസുജിത് പറഞ്ഞു:
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments