കടനാട് സർവീസ് സഹകരണ ബാങ്ക്നടത്തിയ സഹകരണ കൊള്ളക്ക് എതിരെ, ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി സഹകാരി സംരക്ഷണ ധർണ്ണ സംഘടിപ്പിച്ചു. ബിജെപി കടനാട് പഞ്ചായത്ത് പ്രസിഡന്റ് നന്ദകുമാർ പാലക്കുഴയുടെ അദ്ധ്യക്ഷതയിൽ, ന്യൂന പക്ഷമോർച്ച ദേശീയ നിർവാഹക സമിതി അംഗം , സുമിത് ജോർജ് ഉത്ഘാടനം ചെയ്തു,
മണ്ഡലം ജനറൽ സെക്രട്ടറി മുരളി നീലൂർ, അനീഷ് ജി, മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ കരുണാകരൻ ന്യൂനപക്ഷമോർച്ച ജില്ലാപ്രസിഡന്റ് റോജൻ ജോർജ്,സെക്രട്ടറി മൈക്കിൾ ജോർജ് ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ്, NK രാജപ്പൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രൻ കവളം മാക്കൽ, ജെയ്സൺ,സാജൻ കടനാട്, ബിജുകൊല്ലപ്പള്ളി, യുവ മോർച്ച ജില്ലാ കമ്മിറ്റി അംഗം വിഷ്ണു AG, യുവ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു തെക്കെപ്പറമ്പിൽ എന്നിവർ ഉത്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments