Latest News
Loading...

ഐക്യദാർഢ്യം പ്രഖ്യാപിച്ച് KCSL അംഗങ്ങൾ ദീപം തെളിച്ചു



മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ കെ സി എസ് എൽ അംഗങ്ങൾ ദീപം തെളിച്ചു . ഹെഡ്മാസ്റ്റർ സാബു  മാത്യു അധ്യാപകരായ ജിജി ജോസഫ് സിസ്റ്റർ  ലിസിയമ്മ പി സി സിസ്റ്റർ  ഡീന തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ദീപം തെളിയിച്ച പ്രാർത്ഥനകൾ അർപ്പിച്ചത്


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments