Latest News
Loading...

മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപെടുത്തി



മരത്തിൽ കുടുങ്ങിയ തൊഴിലാളിക്ക് ഫയർഫോഴ്സ് രക്ഷകരായി. പൂഞ്ഞാർ പെരിങ്ങുളത്ത് ഇന്ന് രാവിലെ 8.45 ടെ ആയിരുന്നു സംഭവം. ഈരാറ്റുപേട്ട തോട്ട്പറമ്പിൽ പരീകൊച്ച് ആണ് ശിഖരം മുറിക്കുന്നതിനിടയിൽ മരത്തിൽ കുടുങ്ങിയത്. മുറിക്കുന്നതിനിടയിൽ ശിഖരം ദേഹത്ത് വന്നിടിച്ചതോടെ പരിക്കൊച്ച് മരത്തിൽ കുടുങ്ങുകയായിരുന്നു.  

.ഈരാറ്റുപേട്ട ഫയർഫോഴ്‌സ് സ്ഥലത്തെത്തുകയും അഗ്നിശമന സേനാംഗം ജോഷി ഏണി ഉപയോഗിച്ച് മുകളിൽ കയറി പരികൊച്ചിനെ താഴെയിറക്കി. കൈയക്കും തോളിനും പരിക്കേറ്റ പരിക്കൊച്ചിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 



 അസിസ്റ്റൻ്റ് ഫയർസ്റ്റേഷൻ ഓഫിസർ ബിനു സെബാസ്റ്റ്യൻ്റ നേത തൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം . ഫയർ ഓഫീസർമാർ ആയ സഞ്ജു, വിഷ്ണു MJ, വിഷ്ണു MA, ജോഷി, ജിജോ, വിജീഷ്, ഹോം ഗാർഡ് പുഷ്പകരൻ എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

PLAY ⏯️ VIDEO 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments