പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് പെരുനിലത്തു നടന്ന ഉപാതിരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി ബിന്ദു അശോകൻ സത്യപ്രതിജ്ഞ ചെയ്തു.പഞ്ചായത്ത് ഓഫിസിന് മുൻപിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഗീത നോബിൾ സത്യവാചകം ചൊല്ലികൊടുത്തു.
.അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ഏരിയ കമ്മിറ്റി അംഗം രമേഷ് ബി വെട്ടിമറ്റം, ലോക്കൽ സെക്രട്ടറി കെ പി മധുകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി ഇകെ മുജീബ്, ജനദാതൾ നേതാവ് അൻഷാദ്, ജോഷി മൂഴിയാങ്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരരിയപുരയിടം, അംഗങ്ങളായ കെ ആർ മോഹനൻ നായർ, വി ആർ വിഷ്ണുരാജ്, എം ആർ രഞ്ജിത്ത്, ബിന്ദു അജി, സുശീല മോഹനൻ എന്നിവർ പങ്കെടുത്തു
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments