Latest News
Loading...

പന്തൽ ഉടൻ അഴിച്ചുമാറ്റാൻ അധികാരികൾ തയ്യാറാകണമെന്ന് യുഡിഎഫ്


എൽഡിഎഫ് സർക്കാരിൻറെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പാലാ മുൻസിപ്പൽ ഓഫീസിന് സമീപം ബസ് ബേകയ്യേറി സ്ഥാപിച്ചിരിക്കുന്ന പന്തൽ ഉടൻ അഴിച്ചുമാറ്റാൻ അധികാരികൾ തയ്യാറാകണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.


.കേരളത്തിലെ ജനങ്ങൾ വിലക്കയറ്റം കൊണ്ടും കാർഷിക വിളകളുടെ വില തകർച്ച മൂലവും ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ഇത്തരം ആഘോഷങ്ങൾ നടത്തി ലക്ഷങ്ങൾ പൊടിക്കുന്നത് എന്തിന് വേണ്ടിയാണെന്നും എൽഡിഎഫ് വ്യക്തമാക്കണമെന്നും സജി ആവശ്യപ്പെട്ടു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments