Latest News
Loading...

അന്താരാഷ്ട്ര സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ച് മണിയംകുന്ന് സ്കൂൾ




പൊതുവിദ്യാഭ്യാസത്തിന്റെ മികവുയർത്തുക എന്ന ലക്ഷ്യം മുന്നിൽകണ്ട് കോഴിക്കോട് വച്ചു നടന്ന അഞ്ചാം അന്താരാഷ്ട്ര കേരള പഠന കോണ്ഗ്രസ്സിൽ ക്ലാസ്സ്‌ എടുക്കാൻ മണിയംകുന്ന് സെന്റ് ജോസഫ്‌സ് യു.പി സ്കൂളിന് അവസരം ലഭിച്ചു. 

.'പഠനബോധന സമീപനങ്ങളിൽ' എന്ന വിഭാഗത്തിൽ സ്കൂളിന്റെ തനത് പ്രവർത്തനങ്ങളായ സ്കൂൾ റേഡിയോ- Radio Bell mount ഉം, My Story പദ്ധതിയെക്കുറിച്ചുമാണ് സ്കൂൾ അധ്യാപകനായ സിറിൽ സെബാസ്റ്റ്യൻ സെമിനാർ എടുത്തത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments