Latest News
Loading...

ജില്ലാ വികസന സമിതി കളക്ടർക്ക് യാത്രയയ്പ് നൽകി.



കോട്ടയം: രണ്ട് വർഷം കോട്ടയം ജില്ലാ കളക്ടർ ആയി പ്രവർത്തിച്ച് ഈ മാസം സർവ്വീസിൽ നിന്നും വിരമിക്കുന്ന  ഡോ..പി കെ.ജയശ്രീക്ക് ജില്ലാ വികസന സമിതി യോഗത്തിൽ വച്ച് യാത്രയയ്പ് നൽകി.

തോമസ് ചാഴികാടൻ എം.പി മുഖ്യാഥിതിയായിരുന്നു. ഗവ :ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉപഹാരം സമർപ്പിച്ചു. അഡ്വ.ജോബ് മൈക്കിൾ .എം.എൽ.എ,, അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എം.എൽ.എ, ജയ്സൺമാന്തോട്ടം, അഡ്വ.സിബി വെട്ടൂർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments