Latest News
Loading...

ബാബു ചാഴിക്കാടൻ ദിനത്തിൽ യൂത്ത് ഫ്രണ്ട് എം രക്തദാനം നടത്തി



യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിണ്ടായിരുന്ന ബാബു ചാഴിക്കാടന്റെ 32ാം ചരമദിനത്തോടനുബന്ധിച്ച് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ രക്തദാനം നടത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ രക്ത സ്വീകരണ കേന്ദ്രത്തിലെത്തിയാണ് പ്രവർത്തകർ രക്തം ദാനം ചെയ്തത്. 


ജില്ലാ പ്രസിഡൻറ് പീറ്റർ പാവറട്ടി , ജിത്തു ജോർജ് താഴേക്കാടൻ , അഡ്വ.മിഥുൻ തോമസ് ,ടോമീസ് കെ.സി, സുരേഷ് മഞ്ഞളി , അഡ്വ.സന്തോഷ് കൂനമാക്കൽ എന്നിവർ നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments