CPIM പാലാ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലാ ജനറൽ ആശുപത്രി പരിസരം ശുചീകരിച്ചു. സമ്പൂർണ ശുചിത്വ കാമ്പയ്ന്റെ ഭാഗമായാണ് ശുചീകരണ പരിപാടി നടന്നത്. CPIMജില്ലാ സെക്റട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി PM ജോസഫ് ഷാർളി മാത്യം TR വേണു ഗോപാൽ ജോയി കുഴിപ്പാല K S രാജു K K ഗിരീഷ് K അജി MT ജാന്റിഷ് ജീൻസ് ദേവസ്യ KS പ്രദീപ് തുടങ്ങയവർ നേതൃത്വം നൽകി
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments