കടപ്പാട്ടുര്‍ അംഗന്‍വാടി ആനിവേഴ്‌സറിയോട് അനുബന്ധിച്ചു നടന്ന പിഞ്ചോമനകളുടെ അരങ്ങേറ്റം ശ്രദ്ധേയമായി. ചടങ്ങില്‍ സിഡിഎസ് 6-ആം വാര്‍ഡ് മെമ്പര്‍ അമ്പിളി രവി , വാര്‍ഡ് മെമ്പര്‍ സി.എസ് സിജു , സുഖദ അക്കാദമി ഡയറക്ടര്‍ ജിപ്‌സണ്‍ പോള്‍, പ്രധാനധ്യാപിക ചിന്നമ്മ ടീച്ചര്‍, സഹ അദ്ധ്യാപിക ശാന്തി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങിനോടാനുബന്ധിച്ച് കുട്ടികളുടെ യാത്രയയപ്പും സമ്മാനദാനവും നടന്നു
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments