ഈരാറ്റുപേട്ട: ഈ വർഷം പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാൻ അവസരം ലഭിച്ചിരിക്കുന്നവർക്കായി കരുണ അഭയ കേന്ദ്രത്തിൽ യാത്രയയപ്പും പഠന ക്ലാസും നടത്തി. പാളയം പള്ളി ഇമാം ഡോ:വി പി. സുഹൈബ് മൗലവി ക്ലാസിന് നേതൃത്വം നൽകി.
കരുണ ചെയർമാൻ എൻ.എ.എം ഹാറൂൻ അധ്യക്ഷനായിരുന്നു ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് സാജിദ് നദ്‌വി, ഉദ്ഘാടനം നിർവഹിച്ചു റ്റി.എ ഹാജിമാർക്ക് യാത്രയയപ്പും, പഠന ക്ലാസും നടത്തി. മൗലവി സംശയനിവാരണം നടത്തി കരുണ ഡവലപ്മെന്റ് കമ്മറ്റി സെക്രട്ടറിഹാഷിർ നദ് വി അനുഗ്രഹ പ്രഭാഷണവും സ്വാഗതം പി.എസ്.അഷറഫും നടത്തി
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments