Latest News
Loading...

പരപ്പാൻതറ അംഗൻവാടിയുടെ വാർഷിക സമ്മേളനം

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌
37 - നമ്പർ പരപ്പാൻതറ അംഗൻവാടിയുടെ വാർഷിക സമ്മേളനം പൂഞ്ഞാർ MLA
അഡ്വ :സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു.

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റെജി ഷാജി അധ്യഷത വഹിച്ച സമ്മേളനത്തിൽ പൂഞ്ഞാർ ടൗൺ വാർഡ് മെമ്പർ റോജി തോമസ് മുതിരെന്തിക്കൽ
സ്വാഗതം പറഞ്ഞു. യോഗത്തിൽ ബ്ലോക്ക്‌ മെമ്പർ K K കുഞ്ഞുമോൻ, പഞ്ചായത്ത്‌ മെമ്പർമാരായ മിനിമോൾ ബിജു, ആനിയമ്മ സണ്ണി, ബീന മധുമോൻ, നിഷ സാനു, 

.CDPEO ജാസ്മിൻ, ICDS സൂപ്പർവൈസർ
മെർലിൻ ബേബി, ദേവസിയച്ചൻ വാണിയപ്പുര,
രാജീവൻ ഈട്ടിക്കൽ, ജോർജ് തോട്ടക്കര, സുജ ജോസ്, അംഗൻവാടി ടീച്ചർ മിനി മോൾ
തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.  സമ്മേളനന്തരം കുട്ടികളുടെയും
മുതിർന്നവരുടേയും കലാ പരിപാടികൾ
ഉണ്ടായിരുന്നു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments