Latest News
Loading...

അവധികാല പരിശീലന കളരി

 ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന സമ്മർ ഫിയസ്റ്റ - 2023 അവധികാല പരിശീലന കളരിയ്ക്ക് തുടക്കമായി. ഫുട്ബോൾ വോളിബോൾ പരിശീലനം നാടക പരിശിലനം ഡാൻസ് പ്രവർത്തി പരിചയ മേളകൾ . പെൺകുട്ടികൾക്ക് പാചക പരിശിലനം,...

.മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ പരിശിലനം തുടങ്ങി നിരവധി പോഗ്രാമുകൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. പ്രഗ്ൽഭരായ പരിശിലകരാണ് ക്ലാസ്സുകൾ നയിക്കുന്നത്. തിങ്കളാഴ്ച രാവിലെ 9.30 ന് സ്കൂൾ ഹെഡ്മിസ്ട്രിസ് സിസ്റ്റർ സിസിഎസ്എച്ച് ഫിയസ്റ്റ - 2023 ഉദ്ഘാടനം ചെയ്തു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments