.സ്പോക്കൺ ഇംഗ്ലീഷ്, എയ്റോബിക് ഡാൻസ്, പേപ്പർ ബാഗ്,സ്പോർട്സ്, എംബ്രോയ്‌ഡറി, തയ്യൽ, വെജിറ്റബിൾ പ്രിന്റിംഗ് ഇങ്ങനെ പതിനഞ്ചോളം ഇനങ്ങളിൽ പരിശീലനം ആരംഭിച്ചു.
.നാലു ദിവസം തുടർച്ചയായി നടക്കുന്ന ഈ ക്യാമ്പിൽ ഓരോ ഇനങ്ങളിലും പ്രഗത്ഭരായ വ്യക്തികൾ ആണ് പരിശീലനം കൊടുക്കുന്നത്. ഇരുന്നൂറോളം കുട്ടികൾ പങ്കെടുക്കുന്ന ഈ പദ്ധതി ഇതിനോടകം ജനസമ്മതി നേടിക്കഴിഞ്ഞു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments