Latest News
Loading...

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ കോളേജ് ഡേ ആഘോഷങ്ങൾ

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ 2022 - 23 വർഷത്തെ കോളേജ് ഡേ ആഘോഷങ്ങൾ നടന്നു. അഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. 
.സ്‌റ്റുഡൻസ്സ് യൂണിയൻ ചെയർമാൻ സൽമാൻ ബിൻ നവാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ്‌ ബർസാർ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉച്ച കഴിഞ്ഞ് പ്രമുഖ മ്യൂസിക്ക് ബാന്റായ അൽമരം അവതരിപ്പിച്ച മ്യൂസിക്ക് ബാന്റും അരങ്ങേറി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments