Latest News
Loading...

ശക്തി കേന്ദ്ര സമ്മേളനം

ബിജെപി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് 39 , 40, 41 ബൂത്ത് സമ്മേളനം ഗോപകുമാർ , പുതു വായിൽ ഭവനത്തിൽ ശക്തികേന്ദ്ര ഇൻ ചാർജ് സുരേഷ് ഇഞ്ചയിൽ (മണ്ഡലം ജന.സെക്രട്ടറി) അദ്ധ്യക്ഷതയിൽ ബി ജെ പി (ന്യൂനപക്ഷ മോർച്ച ദേശിയ ഉപാദ്ധ്യക്ഷൻ ശ്രീ Adv , നോബിൾ മാത്യൂ ഉദ്ഘാടനം ചെയ്തു ... ജില്ലാ ഉപാദ്ധ്യക്ഷ ശ്രീമതി, മിനർവ മോഹൻ മുഖ്യപ്രഭാഷണം നടത്തി

.മണ്ഡലം പ്രസിഡന്റ് Adv , P രാജേഷ് കുമാർ , മണ്ഡലം ഭാരവാഹികളായ . സോമരാജൻ ആറ്റുവേലിൽ, എം.വി പ്രദീപ്, മഞ്ജു സജീവ്, സരിത ഗോപകുമാർപുതു വായിൽ , ബിന്ദു രമേശൻ ,KS റെജിമോൻ ,എം ആർ സജീവ് മഞ്ഞാക്കൽ, കണ്ണൻ മന്നം, മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments