Latest News
Loading...

പി സി ജോർജ് ഇന്ന് ഇ.ഡിയ്ക്ക് മുന്നിൽ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്ന സ്വർണ്ണ കള്ളക്കടത്ത് കേസിലെയും ,അനധികൃത സ്വത്ത് സംബാദന കേസിലെയും തെളിവ് നൽകാനായി ഇന്ന് രാവിലെ 10.30 ന് എറണാകുളം ഇ.ഡി ഓഫീസിൽ ജനപക്ഷം നേതാവും മുൻ പൂഞ്ഞാർ എം.എൽ.എയുമായ പി സി ജോർജ് ഹാജരാകും.
.

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

2 Comments

Unknown said…
അങ്ങനെ ആണേൽ ഇവിടുള്ള എല്ലാ രാഷ്ട്രീയ നേതാക്കന്മാരും സ്വന്തം പേരിലും ബിനാമിയെ വച്ചും കുറെ സമ്പാധിച്ചു വച്ചിട്ടുണ്ട് അവരെകൂടി ചോദ്യം ചെയ്യണം അതല്ലേ മര്യാദ
Anonymous said…
Kooduthal kattavanum raajauthe ottikoduthavanum aadhyam