Latest News
Loading...

വാഗമൺ മുരുകൻ മല ഭാഗങ്ങളിൽ തീ പിടുത്തം

വാഗമൺ, മുരുകൻ മല ഭാഗങ്ങളിൽ തീ പിടുത്തം. രാവിലേ പത്തു മണിയോടെയാണ് തീ പിടിച്ചത്. ശക്തമായ കാറ്റിനെ തുടർന്ന് സമീപ പ്രദേശത്തെ  കുരിശുമല ഉൾപ്പടെ രണ്ടു മലകളിലേക്കും തീ പടർന്നു. 

.മുരുകൻ മലയിലെ തൈ മരങ്ങൾ പൂർണമായും കത്തി നശിച്ചു. അമ്പലത്തിന്റെ ഓഫീസ് കെട്ടിട ഭാഗത്തേക്ക് പടർന്ന തീ നാട്ടുകാർ ചേർന്ന് കെടുത്തി. ഈരാറ്റുപേട്ട അഗ്നി ശമന സേനയും സ്ഥലത്തിയിരുന്നു. വൈകിട്ട് നാലു മണിയോടെയാണ് തീ പൂർണമായും കെടുത്തിയത്. 
.ഡിവൈഎഫ്ഐ തീക്കോയി മേഖല സെക്രട്ടറി സന്ദീപ് സുരേന്ദ്രൻ, യൂണിറ്റ് പ്രസിഡന്റ് . ആൽബിൻ ജോസഫ്, എൻഎസ് സുബിൻ, അഖിൽ, വിശ്വൻ പുതുവീട്ടിൽ 
എന്നിവരും രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments