Latest News
Loading...

കാറും ബൈക്കും കൂട്ടി ഇടിച്ചു അപകടം

ഭരണങ്ങാനം ഓശാന മൗണ്ടിൽ കാറും ബൈക്കും കൂട്ടി ഇടിച്ചു അപകടം . രാവിലെ 11.20 നാണ് സംഭവം. ബൈക്ക് യാത്രികരെ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു .  കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments