Latest News
Loading...

കേരളാ കോൺഗ്രസ്സ് പാലാ നിയോജക മണ്ഡലം പ്രസിഡന്റായി ജോർജ്ജ് പുളിങ്കാടിനെ തിരഞ്ഞെടുത്തു

കേരളാ കോൺഗ്രസ്സ് പാലാ നിയോജക മണ്ഡലം പ്രസിഡന്റായി ജോർജ്ജ് പുളിങ്കാടിനെ തിരഞ്ഞെടുത്തു. പാലായിൽ ചേർന്ന നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ജോർജ് പുളിങ്കാടിനെ പ്രസിഡണ്ട് ആയി തെരെഞ്ഞെടുത്തത്. 
.നിയോജക മണ്ഡലം സെക്രട്ടറി ആയി അഡ്വ ജോബി കുട്ടിക്കാടിനെയും,വൈസ് പ്രസിഡണ്ട് ആയി ഗസി ഇടക്കരയെയും, സംസ്ഥാന കമ്മിറ്റിയംഗങ്ങളായി സന്തോഷ് കാവുകാട്ട്,തോമസ് ഉഴുന്നാലിൽ എന്നിവരെയും തെരെഞ്ഞെടുത്തു. ജോബറ്റ് റിട്ടേണിങ് ആഫീസറായിരുന്നു. മോൻസ് ജോസഫ്, ജോയി എബ്രഹാം,സജി മഞ്ഞക്കടമ്പൻ, ഗ്രേസമ്മ കുര്യാക്കോസ്,അഡ്വ ജോൺസൺ ജോസഫ് ജോർജ് പുളിങ്കാട്, അഡ്വ ജോബി കുറ്റിക്കാട് എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments