Latest News
Loading...

പ്രവിത്താനം ബ്ലോക്ക് ഓഫീസിനുസമീപം തീപിടുത്തം.

പ്രവിത്താനം ബ്ലോക്ക് ഓഫീസിനുസമീപം തീപിടുത്തം.  മുട്ടുതോട്ട് രജേഷിന്റെ റീപ്ലാന്റിനുവേണ്ടി മരം മുറിച്ച സ്ഥലത്താണ് വൻതീപിടുത്തം ഉണ്ടായത്. വ്യാപാരി വ്യവസായി പ്രസിഡന്റ് സജി എസ് തെക്കേലിന്റെ നേത്യത്തത്തിലുള്ള വ്യാപാരികളും ഡ്രൈവേഴ് യൂണീയനും തൊഴിലാളികളും നാട്ടുകാരും പാലാ ഫയർഫോഴ്‌സും പോലീസും തക്കസമയത്ത് സ്ഥലത്തെത്തി തീ അണച്ചതുകൊണ്ട് വൻദുരന്തം ഒഴിവായി. തൊട്ടടുത്ത് അനേകം വീടുകളും ഉണ്ടായിരുന്നു.

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments