Latest News
Loading...

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പ്രതിക്ക് രണ്ടരവര്‍ഷം തടവ്

സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് പോവുകായിരുന്ന 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയ്ക്ക് രണ്ടരവര്‍ഷം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി മണ്ഡപത്തില്‍ എം.വൈ ഷക്കീറിനെയാണ് ഈരാറ്റുപേട്ട പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്. 


.ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സിആര്‍ ബിജുകുമാറാണ് ഉത്തരവ് പ്രഖ്യാപിച്ചത്. ഈരാറ്റുപേട്ട പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസ് തയ്യില്‍ ഹാജരായി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments