Latest News
Loading...

സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്തത് ആദ്യ ബാച്ച് വിദ്യാർഥികൾ

ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂൾ സപ്തതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ എത്തിയത് സ്കൂളിലെ ആദ്യ ബാച്ച് വിദ്യാർത്ഥികൾ 1953 ൽ 5 ക്ലാസ്സിൽ ചേർന്ന് പഠിച്ചത് 63 പേർ അതിൽ കുറേ പേർ നിത്യ സമ്മാനാത്തിനായി വിളിക്കപെട്ടു മുന്ന് പേരാണ് വാർധ്യകം മറന്ന് പൂർവ്വ വിദ്യാലയത്തിന്റെ മുറ്റത്ത് എത്തിയത് . 
എഴുപത് വർഷങ്ങൾക്ക് മുബ് മാതാപിതാക്കളുടെ കൈ പിടിച്ച് സ്കുളിലെ അഞ്ചാം ക്ലാസ്സിൽ ചേർന്നു- ഇന്ന് എഴുപത് വർഷങ്ങൾക്ക് ശേഷം . അവരിൽ ഏതാനും പേർ എത്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുതിയ തലമുറയുടെ അഭിവാദ്യങ്ങൾഏറ്റുവാങ്ങി അവർ തങ്ങളുടെ പൂർവ്വ വിദ്യാലയമുറ്റത്ത് എത്തി ഒരു വട്ടം കുടി ഓർമ്മകൾ വാഴുന്ന തിരുമുറ്റത്ത് .


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments