Latest News
Loading...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു


തിടനാട് : ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ തണ്ണിനവാതിലിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. പ്ലാശനാൽ പള്ളിതാഴെയിൽ അബിനാണ് (20) മരിച്ചത്. 

തണ്ണിനവാതിലിൽ ശനിയാഴ്ച ഉച്ചക്ക് രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഇ വാഹനം കാണുവാനയി പെട്ടന്ന് മുന്നിൽ സഞ്ചാരിച്ച ബൈക്ക് നിർത്തുകയായിരുന്നു. ഇതിന്റെ പിന്നിൽ ഇവരുടെ ബൈക്ക് ഇടിക്കുകയായിരുന്നും ഇടിയുടെ ആഘാതത്തിൽ പിന്നിലിരുന്ന അബിൻ തെറിച്ചു വീഴുകയായിരുന്നു. 

തലക്ക് ഗുരുതര പരിക്കേറ്റ അബിനെ ഈരാറ്റുപേട്ടയിലെ സ്വാകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. അച്ഛൻ ജോസഫ്,അമ്മ ബിന്ദു, സഹോദരൻ ബോബിൻ .

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments