Latest News
Loading...

പലഹാരവുമായി കുട്ടികൾ

മണിയംകുന്ന് സെന്റ് ജോസഫ് യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ തങ്ങളുടെ പാഠഭാഗവുമായി നടത്തിയ പഠന പ്രവർത്തനത്തിന്റെ നേർകാഴ്ചകൾ . എരിവും മധുരവും നിറഞ്ഞ ഒരുപാട് പലഹാരങ്ങൾ . നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പഠനപ്രവർത്തനമാണിത് . കുട്ടികൾ വീട്ടിൽ നിന്ന് ഉണ്ടാക്കിക്കൊണ്ടുന്ന പലഹാരമാണ് പ്രദർശനത്തിന് നിരത്തിയത്.

.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments