Latest News
Loading...

ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് കലോത്സവത്തിൽ അഭിമാന നേട്ടം

 ഹൈസ്കൂൾ വിഭാഗം പദ്യംചൊല്ലൽ ഇംഗ്ലീഷ് ഫസ്റ്റ് എ ഗ്രേഡ് നേടിയ അലോണ ആൽബി,
 ഹൈസ്കൂൾ വിഭാഗം മോണോ ആക്ടിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ ആർവിൻ മാത്യു, ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീതം സെക്കൻഡ് ഏ ഗ്രേഡ്, ലളിതഗാനം മൂന്നാം സ്ഥാനം എ ഗ്രേഡ്, മലയാളം പദ്യം ചൊല്ലൽ മൂന്നാം സ്ഥാനം എ ഗ്രേഡ് എന്നിവ നേടിയ ദേവനന്ദ പി ജയകൃഷ്ണൻ,യു.പി വിഭാഗം ലളിതഗാനത്തിന് സെക്കൻഡ് എ ഗ്രേഡ് നേടിയ ഡിവിന്യ ബിജു എന്നിവരാണ് മികച്ച കലാപ്രകടനം കാഴ്ചവച്ചത്. സ്കൂൾ മാനേജർ റവ.ഫാ.സഖറിയാസ് ആട്ടപ്പാട്ട്, പി.റ്റി.എ, എം.പി. റ്റി എ പ്രതിനിധികൾ, അധ്യാപക അനധ്യാപകർ എന്നിവർ കുട്ടികളെ അഭിനന്ദിച്ചു.

.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments