Latest News
Loading...

കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കോൺഗ്രസ് ധർണ നടത്തി.

ഈരാറ്റുപേട്ട കെ.എസ്.ആർ.ടി സി ഡിപ്പോ യോടുള്ള എൽ.ഡി.എഫ് സർക്കാരിന്റെയും പൂഞ്ഞാർ എം.എൽ.എ യുടെയും അവഗണനക്കെതിരെ ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിപ്പോയുടെ മുന്നിലെ ധർണ ഡി.സി.സി ജനറൽ സെകട്ടറി അഡ്വ. ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു.
 മണ്ഡലം പ്രിസിഡ ന്റ് അനസ് നാസർ അദ്ധ്യക്ഷത വഹിച്ചു 

ബ്ലോക്ക് കോൺഗ്രസ് പ്രിസിഡന്റ് അഡ്വ.മുഹമ്മദ് ഇല്യാസ് ഡി.സി.സി.
 മെംബർമാരായ പി.എച്ച് നൗഷാദ് ,വർക്കിച്ചൻ , ലത്തീഫ് വെള്ളു പറമ്പിൽ , ബേളാക്ക് സെക്രട്ടറി കെ. ഇ എ ഖാദർ ,നാഷാദ് വട്ടക്കയം ,ഹനീഫാ ,സെക്രട്ടറി എസ്.എം കബിർ ,സക്കീർ കെ.കെ സുനീർ , മുഹമ്മദ് ഖാൻ , ഷിഹാബ് വടയാർ ,മ
 അൻസർ പുള്ളോലിൽ ,പരീത് സെയ്തു കുട്ടി മനയ്ക്കൽ,അഫസൽ മുനീർ നാഷദ് ,ചാർളി അലക്സ് നൗഷാദ് ബിലാൽ ഹിദായത്ത് ഷിയാസ് എന്നിവർ സംസാരിച്ചു


.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments