Latest News
Loading...

വാഗമൺ റോഡിന് ബദൽ ആയി അടിവാരം - കല്ലില്ലാക്കവല റോഡ് യാഥാർഥ്യമാകണം

ദുരിതം നിറഞ്ഞ യാത്രകൾ തുടരുന്ന ഈരാറ്റുപേട്ട - വാഗമൺ റോഡിന് ബദൽ ആയി അടിവാരം - കല്ലില്ലാകവല ( കുരിശുമല) റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമായി. അടിവാരം നിവാസികൾ ചേർന്ന് ഈ ആവശ്യം ഉന്നയിച്ച് പൂഞ്ഞാർ MLA അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കലിന് നിവേദനം നൽകി. 

.ഈ റോഡ് നിലവിൽ വന്നാൽ ഇപ്പോൾ ഉള്ള യാത്രാ ദുരിതം ഇല്ലാതെയാവും എന്നും, ഒരു നാടിന്റെ തന്നെ വികസനത്തിന് ഇത് മുതൽ കൂട്ട് ആകുമെന്നും, പ്രദേശവാസികൾ പറയുന്നു. അടിവാരത്ത് നിന്ന് വെറും 8 KM മാത്രമാണ് ഇരുവഴിയുള്ള ദൂരം.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments