Latest News
Loading...

ഇടമല വരവള്ളിയാങ്കൽ പ്രഭാകരൻ നിര്യാതനായി

ഇടമല വരവള്ളിയാങ്കൽ പ്രഭാകരൻ (89) നിര്യാതനായി. സംസ്ക്കാരം ഞായർ 3 -ന് വീട്ടുവളപ്പിൽ.

മക്കൾ: സുമ, മിനി (പൂഞ്ഞാർ തെക്കേക്കര പതാമ്പുഴ വാർഡ് മെമ്പർ) ബിനു , സിനി. മരുമക്കൾ: ദേവദാസ് മാങ്കുളം, ബിജു അംബാനപ്പള്ളിൽ പാതാമ്പുഴ, ഷീബാ കല്ലുങ്കൽ തേവരുപാറ, സഞ്ജീവ് തീക്കോയി.


Post a Comment

0 Comments