Latest News
Loading...

പാലാ ബൈപ്പാസ് പൂർത്തീകരണം ധൃതഗതിയിലെന്ന് മാണി സി കാപ്പൻ

പാലാ: പാലാ ബൈപ്പാസിൽ സിവിൽ സ്‌റ്റേഷൻ ഭാഗത്ത് പൂർത്തീകരിക്കാനുള്ള ഭാഗത്ത് ധൃതഗതിയിൽ പണികൾ വരികയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. വൈദ്യുതി തൂണുകൾ മാറ്റിയ ശേഷം കമ്പി വലിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. റോഡിനുള്ള കോൺക്രീറ്റ് ഓടകളുടെ നിർമ്മാണവും നടത്തി വരുകയാണ്‌. 

തുടർന്ന് ടാറിംഗ് ജോലികൾ നടക്കും. ശബരിമല സീസണും ജൂബിലി തിരുനാളിനും മുമ്പേ റോഡ് ടാറിംഗ് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഏറ്റെടുത്ത സൂര്യാലോഡ്ജിൻ്റെ ഭാഗങ്ങൾ നീക്കം ചെയ്യുമെന്നും എം എൽ എ പറഞ്ഞു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments