Latest News
Loading...

പൂഞ്ഞാർ തെക്കേക്കരയിൽ സിപിഐ പതാക ഉയർത്തി

75 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റി പൂഞ്ഞാർ ടൗണിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം  എംജി ശേഖരൻ ദേശീയ പതാക ഉയർത്തി. സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം  കെ എസ് രാജു സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി  സി എസ് സജി ലോക്കൽ മണ്ഡലം കമ്മിറ്റി അംഗം  മിനിമോൾ ബിജു ലോക്കൽ കമ്മിറ്റി അംഗങ്ങൾ   ആർ രതീഷ്,  ദിനേശൻ എ വൈ എഫ് പൂഞ്ഞാർ തെക്കേക്കര മേഖല സെക്രട്ടറി  ദിപു ഗോപി, എഐഎസ്എഫ് പൂഞ്ഞാർ  ലോക്കൽ കമ്മിറ്റി പ്രസിഡൻറ്  അഭിഷേക് സജി എന്നിവർ നേതൃത്വം നൽകി








Post a Comment

0 Comments