Latest News
Loading...

ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കുളിൽ ദേശീയ പതാക ഉയർത്തി

സ്വാതന്ത്ര്യത്തിന്റെ 75- വാർഷികാ ആഘോഷം ഓഗസ്റ്റ് -15 -  രാവിലെ 8.30 ന് ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കുളിൽ ദേശീയ പതാക ഉയർത്തി സ്കൂൾ മാനേജർ ഫാദർ അമ്പ്രാഹം കുളമാക്കൽ - തുടർന്ന് 75 ഹൈഡ്രജൻ ബലൂൺ ഉയർത്തി - 


മുന്ന് ഭാഷകളിൽ വിദ്യാർത്ഥികൾ സന്ദേശം നല്കിയത് . ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി - മലയാളം - ഇംഗ്ലീഷ് - ഹിന്ദി ഭാഷയിലാണ് വിദ്യാർത്ഥികൾ സന്ദേശം നല്കിയത് - കൂടാതെ സ്വാതന്തര്യ ദിനത്തിൽ ജനിച്ച ഒരു വിദ്യാർത്ഥിനിക്ക് സ്കൂൾ മാനേജർ ഫാദർ അമ്പ്രാഹം കുളമാക്കൽ ഉപഹാരം നല്കി.





Post a Comment

0 Comments