Latest News
Loading...

സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമായ ചടങ്ങുകളോടെ നടന്നു

അടുക്കം വെള്ളാനി ഗവ. എല്‍പി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമായ ചടങ്ങുകളോടെ നടന്നു. പഞ്ചായത്ത് അംഗം ആശാ റിജു, റിട്ടയേര്‍ഡ് അധ്യാപകനായ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. ഹെഡ്മാസ്റ്റര്‍ ആനിയമ്മ സ്വാതന്ത്ര്യദിനറാലി ഫ്‌ളാഗ് ഓഫ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു.








Post a Comment

0 Comments