Latest News
Loading...

നിവേദനം സമർപ്പിച്ചു

നിരവധി വിദ്യാർത്ഥികളുടെയും, സാധാരണക്കാരുടെയും ആശ്രയമായിരുന്ന  തിടനാട് - കാവുംകുളം - മൂന്നാംതോട് - പൂവത്തോട് - ഭരണങ്ങാനം റൂട്ടിൽ കാലങ്ങളായ് മുടങ്ങി കിടക്കുന്ന ബസ് സർവ്വീസുകൾ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് പൂഞ്ഞാർ MLA സെബാസ്റ്റ്യൻ കുളത്തുങ്കലിന് BJP തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു...


ഭാരതീയ ജനതാ പാർട്ടി തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ്, സെക്രട്ടറി സൈബോ കെ.കെ, ഹിന്ദുഐക്യവേദി മീനിച്ചിൽ താലൂക്ക് വർക്കിങ്ങ് പ്രഡിഡന്റ് സജൻ കൊച്ചുപറമ്പിൽ, ന്യൂനപക്ഷമോർച്ച തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സജീവ് ചാക്കോ എന്നിവർ പങ്കെടുത്തു...




Post a Comment

0 Comments