Latest News
Loading...

ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു


Photo, video - Yamuna

ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറില്‍ തീപിടുത്തം. രാവിലെ 9 മണിയോടെയാണ് ട്രാന്‍സ്‌ഫോര്‍മറില്‍ തീ പടര്‍ന്നത്.

ലൈനില്‍ നിന്നും തീപ്പൊരി വീണ് തീഉണ്ടായതാണെന്നാണ് സൂചന. ട്രാന്‍സ്‌ഫോര്‍റിന്റെ ചുറ്റുപാടും ഉണ്ടായിരുന്ന ഉണങ്ങിയ പുല്ലുകള്‍ക്കാണ് തീപിടിച്ചത്. ഉടന്‍ തന്നെ ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണച്ചു.



Post a Comment

0 Comments