Latest News
Loading...

സി.സി.ചാക്കോ ചോങ്കരയില്‍ നിര്യാതനായി.

രണ്ട് തവണ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന കുന്നോന്നി കടലാടിമറ്റം ചോങ്കരയില്‍ സി.സി.ചാക്കോ ( 74 ) നിര്യാതനായി. സംസ്‌കാരം നാളെ 11-ന് കുന്നോന്നി സെന്റ് ജോസഫ് പള്ളിയില്‍. സിപിഎം പ്രതിനിധിയായി 2 തവണ കുന്നോന്നി വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


ഭാര്യ: റോസമ്മ (മേരി) ഏന്തയാര്‍ കറുകപ്പള്ളില്‍  കുടുംബാംഗം. മക്കള്‍: റെജിമോള്‍, റോബിന്‍സ് ,മല്ലിക. മരുമക്കള്‍: സിമ്മിച്ചന്‍ തുണ്ടത്തില്‍ പൊന്‍കുന്നം, സൗമ്യാ പുത്തന്‍പുരയ്ക്കല്‍ ഇലപ്പള്ളി ,സിജോ വെച്ചൂര്‍ എലിക്കുളം,


Post a Comment

0 Comments