Latest News
Loading...

കരൂരില്‍ തീപിടുത്തം



പാലാ കരുരില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ഉച്ചയോടെ തീപിടുത്തം. പാലാ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ഇലക്ട്രിക് ലൈനില്‍ നിന്നും തീപ്പൊരി വീണാണ് തീപടര്‍ന്നതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. 


ഫയര്‍ ഫോഴ്സിനൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന്‍ പങ്കാളികളായി. തീപിടുത്തതില്‍ നാശനഷ്ടങ്ങളൊന്നുമില്ല.


Post a Comment

0 Comments