Latest News
Loading...

ഒരു യുദ്ധവും കണ്ണീരല്ലാതെ നേട്ടമുണ്ടാക്കിയിട്ടില്ല -രവി പുലിയന്നൂർ



പാലാ മഹിളാ കോൺഗ്രസ്‌ 'യുദ്ധം വേണ്ട സമാധാനം വേണം' സിഗ്‌നച്ചർ ക്യാമ്പായിൻ പാലാ കുരിശു പള്ളികവലയിൽ പാലാ സഹൃദയ സമിതി പ്രസിഡന്റ്‌ രവി പുലിയന്നൂർ ഉൽഘാടനം ചെയ്തു. ലാലി സണ്ണി അധ്യക്ഷത വഹിച്ച പരിപാടിയിൽ ...

ഏ കെ ചന്ദ്രമോഹൻ, മോളിപീറ്റർ,പ്രൊഫ്‌ സതീഷ് ചോള്ളനി ചാക്കോ തോമസ്, അനുപമ വിശ്വനാഥ്‌,ആനി യമ്മ, മായ രാഹുൽ സൂര്യ നായർ, ത്രേസ്യമ്മ കണ്ടതിപറമ്പിൽ ഷിബു മുണ്ടനാട്ടു വിജയമ്മ ചന്ദ്രമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു



Post a Comment

0 Comments