Latest News
Loading...

കിണറ്റിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

പാലാ ഇടപ്പാടിയിൽ ആൾതാമസമില്ലാത്ത വീട്ടിലേ കിണറ്റിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള വീടിനടുത്തെ കിണറ്റിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത്. ഇടപ്പാടി മുല്ലശ്ശേരി വീട്ടിൽ 49 വയസ്സുള്ള ഗിരീഷ് കുമാർ ആണ് മരിച്ചത്. 

ഇയാളെ ഫെബ്രുവരി 27 ആം തീയതി മുതൽ കാണാതാവുകയായിരുന്നു. വീട് വാടകയ്ക്ക് എടുക്കാനായി എത്തിയവർ വീടും പരിസരവും നിരീക്ഷിക്കുന്നതിന് ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്.


Post a Comment

0 Comments