Latest News
Loading...

പാറമട അപകടം ഒരാൾ മരിച്ചു

ചേന്നാട് പാറമടയിൽ പാറപൊട്ടിക്കുന്നതിനിടയിൽ കല്ല് ഉരുണ്ടുവന്ന് ദേഹത്തു പതിച്ച് തമിഴ് നാട് സ്വദേശി മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്

തേനി സ്വദേശി ചിലമ്പ് (38) മരിച്ചത്. മൃതദേഹം ഭരണങ്ങനത്തെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റി.



Post a Comment

0 Comments