Latest News
Loading...

കാര്‍ വീടിന് മുകളിലേയ്ക്ക് വീണ് ഒരാള്‍ മരിച്ചു

കോരുത്തോട് കോസടി ഷാപ്പുംപടിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് സമീപത്തെ വീടിന് മുകളിലേക്ക് പതിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോരുത്തോട് സ്വദേശി കൊച്ചു തെക്കേല്‍ ജോജി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം.



കോരുത്തോട് പള്ളിപ്പടി സെന്റ്.ജോര്‍ജ് ബേക്കറി സ്ഥാപനത്തിന്റെ ഉടമയാണ് ജോജോ സെബാസ്റ്റ്യന്‍. ഭാര്യ : റീന ജോയി കോരുത്തോട് സെന്റ് ജോര്‍ജ് പബ്ലിക് സ്‌കൂളിലെ അധ്യാപിക. മക്കള്‍: ഹന്ന, ആഞ്ജലിക്


Post a Comment

0 Comments