Latest News
Loading...

കെ ആർ ടി എ സമ്മേളനം

ഈരാറ്റുപേട്ട : കെആർടിഎ ഈരാറ്റുപേട്ട ഉപജില്ല സമ്മേളനം നടന്നു. , സിപിഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന സമ്മേളനം ഏരിയ കമ്മിറ്റി aഅംഗം തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.

കെആർടിഎ എക്സിക്യൂട്ടീവ് അംഗം സ്മിതമോൾ എംകെ അധ്യക്ഷയായി. സെക്രട്ടറി ഷിനി പി ഡേവിഡ് സ്വാഗതവും, ജില്ലാ കമ്മിറ്റി അംഗം രഞ്ജിത്ത് ആർ റിപ്പോർട്ടും അവതരിപ്പിച്ചു. കെ എസ് ടി എ ജില്ലാ സെക്രട്ടറി അഗസ്റ്റിൻ സേവ്യർ കെ ആർ ടി എ ജില്ലാ പ്രസിഡന്റ്‌ സോണിയ ഗോപി, 

സെക്രട്ടറി പാർവ്വതി എസ് നായർ,ദിവ്യ മോൾ കെ പി, ജോഷിനി തെരേസ ജോസ് , ഷീജാമോൾ എആർ എന്നിവർ സംസാരിച്ചു. ഭാരവാഹി : ജില്ലാ കൺവീനർമാരായി രഞ്ജിത്ത് ആർ (എലമെന്ററി ),ഡോൺ ഗ്രിഗറി ( സെക്കൻഡറി ) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments