Latest News
Loading...

കേരള രത്ന പുരസ്ക്കാര സമർപ്പണം വെള്ളിയാഴ്ച

കേരള കൾച്ചറൽ ഫോറത്തിൻ്റെ പ്രഥമ കേരള രത്ന പുരസ്ക്കാര സമർപ്പണം വെള്ളിയാഴ്ച നടക്കും.രാവിലെ 9.30ന് കൊടുമ്പിടി വി സിബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജോസ് കെ മാണി MP യും മണി സി കാപ്പൻ MLA യും ചേർന്ന് പുരസ്കാരം സമർപ്പിക്കും.കെ സി തങ്കച്ചൻ അധ്യക്ഷത വഹിക്കും  

വിവിധ മേഖലകളിലായി റെജി ലൂക്കോസ്, എബി ജെ ജോസ്, സുരജ് പാലാക്കാരൻ, ടോം ജോസഫ്, കിഷോർ കുമാർ, സന്തോഷ് മരിയസദനം, ഒ സി സെബാസ്റ്റ്യൻ, ബിനു വള്ളോം പുരയിടം, പിൻ്റോ മാത്യു, നീനാ പിൻ്റോ ,ആൽവിൻ ഫ്രാൻസിസ് എന്നിവർക്കാണ് കേരള രത്ന പുരസ്ക്കാരം നൽകുന്നത്.


Post a Comment

0 Comments