Latest News
Loading...

AIYF പ്രതിഷേധ സമരം നടത്തി.

ശ്രീനാരായണ ഗുരുവിനെ അപമാനിക്കുകയും കേരളത്തെ അവഗണിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഈരാറ്റുപേട്ടയിൽ AIYF  പ്രതിഷേധ സമരം നടത്തി. 


മണ്ഡലം വൈസ് പ്രസിഡന്റ് സഖാവ് ബാബു ജോസഫിൻറെ അധ്യക്ഷതയിൽ മണ്ഡലം ജോയിൻ സെക്രട്ടറി സഖാവ് മുഹമ്മദ് ഹാശിം സ്വാഗതം പറഞ്ഞു. പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് മണ്ഡലം സെക്രട്ടറി ഷമ്മാസ് ലത്തീഫ് സംസാരിച്ചു. 


ജില്ലാ കമ്മിറ്റി അംഗം ആർ രതീഷ് ,മുനിസിപ്പൽ സെക്രട്ടറി സുനൈസ് എംപി തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.അനൂപ്,
തസ്‌ലിംഷ,സാംജിത്,അമീൻ,സജിത്, രാജേഷ്, സഫൽ,ആസിഫ് തുടങ്ങിയ സഖാക്കൾ പങ്കെടുത്തു

Post a Comment

0 Comments