Latest News
Loading...

കുന്നോന്നിയില്‍ പെരുംതേനീച്ച ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്ക്


പൂഞ്ഞാര്‍ കുന്നോന്നിയില്‍ പെരും തേനീച്ച ആക്രമണം. പ്രദേശവാസികളായ 5 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. രണ്ടു കുട്ടികള്‍ക്കും രണ്ട് സ്ത്രീകള്‍ക്കും അടക്കമാണ് 5 പേര്‍ക്ക് പരിക്ക്. 




ചക്ക ഇടാന്‍ പോയപ്പോഴാണ് ഇവരെ തേനീച്ച ആക്രമിച്ചത്. ചാലില്‍ സുനില്‍, സനില്‍, സിമി, ഫെലിക്‌സ്, സിയാന എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments