പൂഞ്ഞാറിൽ വനിതാ ജീവനക്കാരിക്കെതിരെ കയ്യേറ്റശ്രമം. വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് സംഭവം. പെൺ വീട്ടുകാർക്ക് കോടതി നിർദ്ദേശം കൈമാറാൻ എത്തിയപ്പോഴാണ് ആക്രമിക്കാൻ ശ്രമം നടന്നത്.
.പൂഞ്ഞാർ സ്വദേശിനിയുടെയും തലയോലപ്പറമ്പ് സ്വദേശിയുടേയും വിവാഹ മോചനക്കേസിലാണ് സംഭവം. ആക്രമണത്തിന് നേതൃത്വം നൽകിയത് പെൺകുട്ടിയുടെ അച്ഛനാണ്.. ഗുമസ്തയെ കല്ലുകൊണ്ട് ഇടിക്കാനും ശ്രമിച്ചു
.സഹോദരനും ആക്രമിക്കാൻ ശ്രമിച്ചു.
തിരിച്ചറിയൽ കാർഡ് കൈക്കലാക്കാനും ശ്രമം നടത്തി . പാലാ കുടുംബ കോടതി ഗുമസ്ത റിൻസിക്ക് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്.
0 Comments